പ്ലാ​റ്റി​നം ജൂ​ബി​ലി പ്ര​തി​ഭാ സം​ഗ​മം
Wednesday, October 2, 2024 3:18 AM IST
തി​രു​വ​ല്ല: തി​രു​മൂ​ല​പു​രം ഇ​രു​വെ​ള്ളി​പ്ര സെ​ന്റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ പ്ര​തി​ഭാ സം​ഗ​മം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ജ​യ​മാ​ത്യു , പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഏ​ബ്ര​ഹാം , ഫാ.​ഫി​ലി​പ്പ് താ​യി​ല്യം, ശാ​ലു ആ​ൻ​ഡ്രൂ​സ്, ഹ​ന്ന എ​ൽ​സ ജോ​ജി, റൂ​ബി ആ​ൻ റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.