ക​ളീ​ക്ക​ൽ​പ്പ​ടി ക​ലു​ങ്കും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Wednesday, October 2, 2024 3:18 AM IST
പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി​ക്ക് മു​ന്നോ​ടി​യാ​യി കു​ന്പ​ഴ എം​പി​വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ, കു​മ്പ​ഴ ക​ളീ​ക്ക​ൽ​പ്പ​ടി ജം​ഗ്ഷ​നി​ലെ പാ​ല​വും സ​മീ​പ​ത്തെ മൈ​ൽ കു​റ്റി​ക​ളും കാ​ട് തെ​ളി​ച്ച് പെ​യി​ന്‍റു ചെ​യ്തു മ​നോ​ഹ​ര​മാ​ക്കി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പു ഉ​മ്മ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷൈ​നി ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ വി​ദ്യ വി​ക്ര​മ​ൻ, കെ. ​ജ്യോ​തി, ജി​നി ലി​യ രാ​ജ്, എം. ​സു​രാ​ജ്, എ​സ്. ഗോ​പ​ൻ, വി​ദ്യാ​ർ​ഥി​ക​ളാ​യ മി​ഥു​ൻ മാ​ത്യു വ​ർ​ഗീ​സ്, ആ​രോ​മ​ൽ അ​നീ​ഷ്, സാ​ഗ​ര രാ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.