ചി​റ്റു​മ​ല​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി‌
Thursday, September 12, 2024 6:12 AM IST
കു​ണ്ട​റ: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ചി​റ്റു​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​യും ന​ട​ത്തി.

യോ​ഗം ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​ട വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്യേ​ത്ത്, സൈ​മ​ൺ വ​ർ​ഗീ​സ്, ബി​ജു ചി​റ്റു​മ​ല, കെ.​ജി ലാ​ലി, കോ​ശി അ​ല്ക​സ്, സ​തീ​ഷ് കു​മാ​ർ, സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത്,

സി​ന്ധു പ്ര​സാ​ദ്, ശ്രീ​നാ​ഥ്, ശ്രീ​ജി​ത്ത്, ജോ​ർ​ജ് കു​ട്ടി, ജ​യ​ച​ന്ദ്ര​ൻ, ബി​ജു, പ​വി​ത്ര​ൻ, വി.​വൈ. ഡാ​നി​യേ​ൽ, ജോ​യി, യേ​ശു​ദാ​സ​ൻ, അ​നീ​ഷ്, ബി​ജു, അ​ജ​യ​ൻ, സു​ധ​യ​ൻ, ചെ​റി​യാ​ൻ, രാ​ജു, സോ​ള​മ​ൻ, മോ​സ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.