ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു
Wednesday, September 11, 2024 6:05 AM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ​റീ​ജി​യ​ണ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഓ​ണം സ​ഹ​ക​ര​ണ വി​പ​ണി ആ​രം​ഭി​ച്ചു. മാ​മ്പ​ള്ളി​ക്കു​ന്നം, കാ​രം​കോ​ട്, കോ​തേ​രി മു​ക്ക് ശാ​ഖ​ക​ളി​ലാ​ണ് ഓ​ണ​ച്ച​ന്ത​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​ഹ​ക​ര​ണ ഓ​ണം വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം മാ​മ്പ​ള്ളി​ക്കു​ന്നം ശാ​ഖ​യി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ . ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി എ. ​ദീ​പാ റാ​ണി, സ​ഞ്ജ​യ​ൻ പി .​നാ​യ​ർ, സു​രേ​ഷ് ബാ​ബു, ദേ​വ​കി അ​മ്മ, സ​ജി ച​ന്ദ്ര​ൻ, ഡി. ​ഗി​രി​കു​മാ​ർ, ബാ​ല​സു​ന്ദ​രം, കെ.​എ​സ് ഷൈ​നാ​സ്, ജൂ​ലി എ​സ് പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.