ച​വ​റ​യി​ൽ സ​പ്ലൈ​കോ ഓ​ണം ഫെ​യ​ർ തു​ട​ങ്ങി
Thursday, September 12, 2024 6:12 AM IST
ച​വ​റ: സ​പ്ലൈ​കോ ഓ​ണം ഫെ​യ​ർ ച​വ​റ ന​ല്ലേ​ഴ​ത്ത് മു​ക്ക് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ തു​ട​ങ്ങി. സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ, ഇ. ​ജോ​ൺ, സ​പ്ലൈ​കോ ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ ജൂ​നി​യ​ർ മാ​നേ​ജ​ർ വി.​പി. വി​മ​ല, ഔ​ട്ട് ല​റ്റ് ഇ​ൻ ചാ​ർ​ജ് ബി. ​മു​ഹ​മ്മ​ദ് ഷാ​ഫി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഫെ​യ​റി​ൽ ല​ഭ്യ​മാ​ണെ​ന്നും രാ​വി​ലെ 9 .30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ഓ​ണം ഫെ​യ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ർ ടി.​എ​സ്. ജ​ല​ജ കു​മാ​രി അ​റി​യി​ച്ചു.