പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം നടത്തി
Thursday, September 12, 2024 6:00 AM IST
കൊ​ട്ടി​യം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണ​ന​ല്ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധീ​ർ ചേ​രി​കോ​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. നി​സാ​മു​ദീ​ൻ , മു​ൻ​ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​നാ​സി​മു​ദീ​ൻ ല​ബ, എ. ​എം. ഷ​മീ​ർ​ഖാ​ൻ, ന​വാ​സ് റാ​ഷാ​ദി, ഷ​മീ​ർ സി​മ്പി​ൾ, ഷം​നാ​ദ് ശി​ഹാ​ബു​ദീ​ൻ, ഷാ​ജ​ഹാ​ൻ ക​ണ്ണ​ന​ല്ലൂ​ർ,

വി​നോ​ദ് പേ​ര​യം, അ​ർ​ജു​ന​ൻ, ശി​ഹാ​ബു​ദീ​ൻ, സു​നി​ൽ​കു​മാ​ർ, ശൈ​ല​ജ നാ​സ​റു​ദീ​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി, റ​ഷീ​ദ് മൈ​ലാ​പ്പൂ​ര് ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള ന​ജീം മൈ​ലാ​പൂ​ര്, നി​സാം പേ​ര​യം, ഹ​മീ​ദ്, സ​ലാം ക​മ്പി വി​ള, സ​ലിം, വി​ക്ര​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.