സി​ഐ​ടി​യു അ​റി​വു​ത്സ​വം സ​മാ​പി​ച്ചു
Tuesday, September 10, 2024 6:00 AM IST
കൊ​ല്ലം: സി​ഐ​ടി​യു മു​ഖ​മാ​സി​ക​യാ​യ സി​ഐ​ടി​യു സ​ന്ദേ​ശ​ത്തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല അ​റി​വു​ത്സ​വ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു.

സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട്ട് ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച തൊ​ഴി​ലാ​ളി​ക​ൾ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ത​ല അ​റി​വു​ത്സ​വ​ത്തി​ൽ കൊ​ല്ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കും.

മ​ത്സ​ര​ങ്ങ​ൾ​ക്ക് എ. ​അ​നി​രു​ദ്ധ​ൻ, ആ​ർ. അ​രു​ൺ കൃ​ഷ്ണ​ൻ, ടി. ​വി​ശാ​ര​ദ​ൻ, കെ.​സി. ര​ജീ​ഷ്, ന​ന്ദു നാ​രാ​യ​ണ​ൻ, ടി.​പി. രാ​ധാ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.