കു​രാ​ക്കാ​ര​ൻ വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബ​ സം​ഗ​മ​ം നടത്തി
Tuesday, September 10, 2024 6:00 AM IST
പു​ന​ലൂ​ർ: കു​രാ​ക്കാ​ര​ൻ വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും ഓ​ണാ​ഘോ​ഷ​വും ടോ​ക്ക​ച്ച് സ്കൂ​ളി​ൽ ന​ട​ന്നു. സ​മ്മേ​ള​നം ഫാ. ​റൊ​ണാ​ൾ​ഡ്. എം. ​വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ. ടി. ​ബാ​ബു​ക്കു​ട്ടി സ്നേ​ഹ സ​ഹോ​ദ​ര്യ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ഡോ​മെ​ന്‍റു​ക​ളു​ടെ സ​മ​ർ​പ്പ​ണം പ്ര​ഫ. ജോ​ൺ കു​രാ​ക്കാ​റും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ അ​ഡ്വ. പി.​എം.​ബാ​ബു കു​രാ​ക്കാ​ര​നും നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, ക​ൺ​വീ​ന​ർ പി.​ടി. പ്ര​കാ​ശ് ബാ​ബു, തോ​മ​സ് ജോ​ർ​ജ്, ഡോ. ​രാ​ജ​ൻ ജോ​ർ​ജ് പു​ത്ത​ൻ വീ​ട്, പി.​ടി. പ്ര​കാ​ശ് ബാ​ബു, പി.​എം.​ജി. കു​രാ​ക്കാ​ര​ൻ, അ​ല​ക്സ് കു​ട്ടി ലൂ​ക്കോ​സ്, ടി.​എ​സ്. അ​ല​ക്സ്, ജോ​ർ​ജ് മ​ത്താ​യി മാ​ങ്ങോ​ട്ട്, ടി. ​കു​ഞ്ഞു​മോ​ൻ, കു​രാ​ക്കാ​ര​ൻ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.