ഓ​ണ​ച്ച​ന്ത​ക്ക് തു​ട​ക്കം
Tuesday, September 10, 2024 6:00 AM IST
അ​ഞ്ച​ല്‍: ച​ണ്ണ​പ്പേ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ണം ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ചാ​ര്‍​ളി കോ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ യ​ഹി​യാ​ഖാ​ന്‍, ഷാ​ജ​ഹാ​ന്‍, ലി​ല്ലി​ക്കു​ട്ടി നെ​ല്‍​സ​ന്‍, അ​മ്പി​ളി സു​ദ​ര്‍​ശ​ന​ന്‍, സെ​ക്ര​ട്ട​റി ഉ​ഷാ​കു​മാ​രി​എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ച​വ​റ: ച​വ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഓ​ണം സ​ഹ​ക​ര​ണ വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജോ​ൺ നി​ർ​വ​ഹി​ച്ചു. ബോ​ർ​ഡ് അം​ഗം കെ.​കെ. ര​ഞ്ജ​ൻ അ​ധ്യ​ക്ഷ​നാ​യി.

യോ​ഗ​ത്തി​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി ഒ. ​ഗീ​ത, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ർ. വൈ​ശാ​ഖ്, ഇ. ​യോ​ഹ​ന്നാ​ൻ, കെ. ​അം​ബി​ക, ച​വ​റ രാ​ജ​ശേ​ഖ​ര​ൻ, സി​ന്ധു റോ​സാ​ന​ന്ദ്, വി. ​സു​രേ​ഷ്കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം അം​ബി​കാ​ദേ​വി, ബാ​ങ്ക് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, സ​ഹ​കാ​രി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.