റി​ട്ട. സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​ം നടത്തി
Saturday, September 7, 2024 6:17 AM IST
കു​ണ്ട​റ: അ​ഞ്ചാ​ലും​മൂ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്താം വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​വും ന​ട​ന്നു. അ​ഞ്ചാ​ലും​മൂ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഡോ. ​ബി.​മാ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു ഡോ. ​ടി.​എ​സ്. ദീ​പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​തി​ർ​ന്ന അ​ധ്യാ​പ​ക​ർ​ക്കും പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്കും പ്ര​തി​ഭ​ക​ൾ​ക്കും ആ​ദ​ര​വും അ​നു​മോ​ദ​ന​വും ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു വി. ​നാ​യ​ർ, ബി.​എ​സ്. ബി​നു പ്ര​കാ​ശ്, പ്രി​ൻ​സി​പ്പ​ൽ ടി.​എ​സ്. ഷൈ​ജു, ഹെ​ഡ്മി​സ്ട്ര​സ് വി. ​സ​ജി​ത, ഫാ. ​ഡി. ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ, എ​ൻ.​എം. സു​ശീ​ലാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ഷ​ണ​ൽ സ്പെ​യ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ ത​ല​ത്തി​ൽ സൗ​ത്ത് സോ​ൺ സം​ഘ​ടി​പ്പി​ച്ച മ​ൽ​സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ സ്കൂ​ൾ ലി​റ്റി​ൽ കൈ​റ്റ്സ് ടീം ​അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഡോ. ​എ​സ്.​എ​സ്. ഫി​ലോ​മി​ന, കെ. ​പ്ര​ഭാ​ക​ര​ൻ ആ​ചാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​എ​സ്.​എ​സ്. ഫി​ലോ​മി​ന - പ്ര​സി​ഡ​ന്‍റ്, ച​ന്ദ്ര​ദ​ത്ത- സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.