പു​തി​യ​കാ​വ് സ്കൂളിൽ അ​ധ്യാ​പ​ക ദി​നം ആ​ച​രി​ച്ചു
Friday, September 6, 2024 6:16 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: പു​തി​യ​കാ​വ് എ​സ്എ​ൻ​ടി​വി സം​സ്കൃ​ത യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നം ആ​ച​രി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​എ​സ്. പു​രം സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ സ​ത്താ​റി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ നി​സാം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​ലീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​മു​ര​ളീ​ധ​ര​ൻ, ജ​യ​കു​മാ​ർ, സു​നി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.