വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ൻ മ​രി​യ ആ​ഗ്ന​സ് സ്കൂ​ൾ പാ​ലി​യേ​റ്റീ​വ് ക്ല​ബും
Friday, September 6, 2024 6:12 AM IST
കൊ​ല്ലം: വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ വ​യ​നാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ലും ഓ​ണ​വ​ണ്ടി​യി​ലും പ​ങ്കാ​ളി​ക​ളാ​യി കു​രീ​പ്പു​ഴ മ​രി​യ ആ​ഗ്ന​സ് സ്കൂ​ൾ പാ​ലി​യേ​റ്റീ​വ് ക്ല​ബ്‌.

കു​ട്ടി​ക​ൾ സം​ഭ​രി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഫ്ലാ​വി​യ മാ​ർ​ട്ടി​നി​ൽ നി​ന്ന് ജ്വാ​ല വി​മ​ൻ​സ് പ​വ​ർ പ്ര​സി​ഡ​ന്‍റ് ബെ​റ്റ്സി എ​ഡി​സ​ൺ സ്വീ​ക​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഉ​ഷ പോ​ൾ, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, അ​ധ്യാ​പ​ക​രാ​യ ശാ​ന്തി​നി പ്ര​കാ​ശ്, സു​നി​ല മേ​രി, പാ​ലി​യേ​റ്റീ​വ് ക്ല​ബ്‌ കോ​ർ​ഡി​നേ​റ്റർമാരായ വൈ​ഷ്ണ​വി, ശ്രീ​ന​ന്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.