പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, September 7, 2024 6:02 AM IST
പു​ന​ലൂ​ർ: ഡി​എം​കെ പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ്ലാ​ച്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച്ച​യം പൂ​ർ​ണ സ​ജ്ജ​മാ​കു​ന്ന​തു​വ​രെ ഫ്ലാ​റ്റ് നി​വാ​സി​ക​ളെ അ​വി​ടെ​നി​ന്നു മാ​റ്റി പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ഏ​ഴു​നി​ല ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, നി​ർ​ദി​ഷ്ട ടൗ​ൺ​ഹാ​ൾ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത് മാ​ർ​ച്ച്‌ ത​ട​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ആ​ർ. മു​രു​ഗേ​ശ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി വാ​ള​ക്കോ​ട് അ​ധ്യ​ക്ഷനാ​യി​രു​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ര​ജി​രാ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം​ലാ​ൽ, പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ജ്മ​ൽ ബി​ൻ ജ​മാ​ൽ, ജി​ല്ലാ ജോ.​യി​ന്‍റ് സെ​ക്ര​ട്ട​റി റി​നു​രാ​ജ​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ.​കെ. ന​വാ​സ്, പി.​കെ. ബാ​ബു, അ​ജ​യ​കു​മാ​ർ,അ​ച്ചു ബി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ദാ​ശി​വ​ൻ ആ​ചാ​രി, നേ​താ​ക്ക​ളാ​യ ജ​നാ​ർ​ദ​ന സ്വാ​മി, ഫി​ലി​പ്പ് ചാ​ക്കോ രാ​ജു, വി​പി​ന ച​ന്ദ്ര​ൻ ശാ​സ്താം​കോ​ണം, ആ​ൽ​വി​ൻ പു​ന​ലൂ​ർ, ഗീ​താ കൃ​ഷ്ണ​ൻ, റാ​ണി, ലാ​ൽ​ജി മോ​ഹ​ൻ, ഗി​രി​ജ ഫാ​സ​ലു​ദീ​ൻ, അ​യ്യ​പ്പ​ൻ പു​ന​ലൂ​ർ, ഹ​നീ​ഫ, അ​ബ്ദു​ൽ അ​സി​സ്എ​ന്നി​വ​ർ മാ​ർ​ച്ചി​നും ധ​ർ​ണ​ക്കും നേ​തൃ​ത്വം ന​ൽ​കി.