കോസ്മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഓ​ണം ആഘോഷിച്ചു
Saturday, September 7, 2024 6:19 AM IST
ഓ​ട​നാ​വ​ട്ടം: ഉ​ൽ​സ​വ ല​ഹ​രി​യി​ൽ ഓ​ട്ട​നാ​വ​ട്ടം കോ​സ്മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ​വും സാം​സ്കാ​രി​ക സം​ഗ​മ​വും സി​സി​എ​ച്ച്ആ​ർ ഡ​യ​റ​ക്ട​ർ കെ.​ഒ. രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ രാ​ജ​ൻ കോ​സ്മി​ക്അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​വി അ​നി​ൽ കു​മാ​ർ പ​വി​ത്രേ​ശ്വ​രം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മോ​ട്ടി​വേ​ഷ​ണ​ൽ ട്രെയി​ന​ർ ബി​ജു​രാ​ജ് കോ​ട്ടാ​ത്ത​ല ഓ​ണ സ​ന്ദേ​ശ​വും ന​ൽ​കി.

ടി.​എ​സ്. ആ​ഭ, ത​മ്പി രാ​ജ്, ബി​ജു ഇ​ല്ലി​ക്ക​ൽ, ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​ജാ​സ്മി​ൻ ജോ​ർ​ജ്, ദീ​പാ മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ഴ​വ രാ​ജ​പ്പ​ൻ ഭാ​ഗ​വ​ത​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ൽ​സ​ര​ങ്ങ​ൾ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി.