തേവലക്കര സ്കൂളിൽ അ​ധ്യാ​പ​ക​ദി​നം ആ​ചരിച്ചു
Friday, September 6, 2024 6:13 AM IST
തേ​വ​ല​ക്ക​ര: തേ​വ​ല​ക്ക​ര ഈ​സ്റ്റ് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ത​ര​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി.​കെ. അ​നി​ത, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​കി​ഷോ​ർ കൊ​ച്ച​യം, അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ൻ ജി. ​പ്ര​ദീ​പ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ രാ​ധി​ക ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​ൺ​മീ​ൽ ഓ​ഫീ​സ​ർ ഗോ​പ​കു​മാ​ർ, എ.​സാ​ബു, ടി.​കെ. ഏ​ബ്ര​ഹാം, കാ​ട്ടു​വി​ള ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സ​രോ​ജാ​ക്ഷ​ൻ, ജ​ഗ​ദീ​ശ​ൻ, ജ്യോ​തി​ഷ്ക​ണ്ണ​ൻ, രാ​ജ് ലാ​ൽ തോ​ട്ടു​വാ​ൽ, ബി​നി​താ ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.