ക​പ്പാ​സി​റ്റി ബി​ല്‍​ഡിം​ഗ് പദ്ധതി ന​ട​ത്തി
Monday, July 29, 2024 6:23 AM IST
കൊ​ല്ലം: ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ന്‍റേ​യും ഡി​സ്ട്രി​ക്ട് സ​ങ്ക​ല്‍​പ് ഹ​ബ് ഫോ​ര്‍ എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് വി​മ​ണി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 100 ദി​ന പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക​പ്പാ​സി​റ്റി ബി​ല്‍​ഡിം​ഗ് പദ്ധതി ന​ട​ത്തി.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി. ​ബി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചൈ​ൽ​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ന​ല്‍ വെ​ള്ളി​മ​ണ്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
കൗ​ണ്‍​സി​ലിം​ഗ് ടി​പ്സ് ആ​ന്‍​ഡ് ടെ​ക്‌​നി​ക്‌​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ദേ​വീ​രാ​ജ് ക്ലാ​സ് ന​യി​ച്ചു.

എം. ​സൂ​സ​ന്‍, ആ​ര്യ എ​സ്. കു​മാ​ര്‍, മ​ഹി​ളാ​മ​ന്ദി​രം, ആ​ഫ്റ്റ​ര്‍​കെ​യ​ര്‍ ഹോം, ​ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മു​ക​ള്‍, സ​ഖി ഒ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ര്‍, വി​വി​ധ വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ത്തു.