ഒ​ളി​മ്പി​ക്സി​ന് ഐ​ക്യ​ദാ​ർ​ഢ്യവുമായി നടയ്ക്കൽ ലൈബ്രറി
Monday, July 29, 2024 6:23 AM IST
ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ന്‍​ഡ് ലൈ​ബ്ര​റി പാ​രീ​സ് ഒ​ളി​മ്പി​ക്സി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​മ്മേ​ള​നം ന​ട​ത്തി. ഒ​ളി​മ്പി​ക്സ് ക്വി​സ് മ​ത്സ​രം, ഐ​ക്യ​ദാ​ർ​ഢ്യ ദീ​പം തെ​ളി​ക്ക​ൽ എ​ന്നി​വ ന​ട​ത്തി.

ലൈ​ബ്ര​റി നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ കെ. ​മു​ര​ളീ​ധ​ര​കു​റു​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ, പി.​വി. അ​നി​ൽ​കു​മാ​ർ, ര​ജി​ത, സൗ​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.