സ്കൂ​ളു​ക​ളി​ൽ റോ​ട്ട​റി ക്ല​ബ് ദ​ന്ത​ൽ ക്യാ​മ്പ് ന​ട​ത്തി
Monday, July 29, 2024 6:23 AM IST
പാ​രി​പ്പ​ള്ളി: ചാ​ത്ത​ന്നൂ​ർ റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത​ല ഗ​വ. എ​ൽ​പി സ്കൂ​ളി​ലും വ​രി​ഞ്ഞം കെ ​കെ​പി​എം യു​പി സ്കൂ​ളി​ലും ദ​ന്ത​ൽ ക്യാ​മ്പു​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി.

കെ​കെ​പി​എം​യു സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​എം. സു​ലൈ​മാ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​ന അ​ധ്യാ​പി​ക ജ​യ​ശ്രീ , മു​ൻ എ​ജി അ​ല​ക്സ് കെ. ​മാ​മ​ൻ, ആ​ർ. ജി​ജി, ക​ബീ​ർ പാ​രി​പ്പ​ള്ളി, മു​ൻ പ്ര​സി​ഡ​ന്‍റ് വൈ. ​സു​മീ​ർ, അ​ധ്യാ​പ​ക​നാ​യ ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടു​ത​ല എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ഡെ​ന്‍റ​ൽ ക്യാ​മ്പി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പി​ക താ​ജു നി​സ, ആ​ർ. ജി​ജി, ക​ബീ​ർ പാ​രി​പ്പ​ള്ളി, വാ​ർ​ഡ് മെ​മ്പ​ർ മേ​ഴ്സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.