ഉ​മ്മ​ൻ ചാ​ണ്ടി പു​ര​സ്കാ​രം ഉ​മ​യ​ന​ല്ലൂ​ർ റാ​ഫി​ക്ക് സ​മ്മാ​നി​ച്ചു
Monday, July 29, 2024 6:17 AM IST
കൊ​ട്ടി​യം: മ​ഹാ​ത്മാ​ഗാ​ന്ധി സാം​സ്കാ​രി​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ജ​ന​പ്ര​തി​നി​ധി, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ​ക്കു​ള്ള, പ്ര​ഥ​മ ഉ​മ്മ​ൻ​ചാ​ണ്ടി പു​ര​സ്കാ​രം മ​യ്യ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഉ​മ​യ​ന​ല്ലൂ​ർ റാ​ഫി​ക്ക് സ​മ്മാ​നി​ച്ചു.

ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യി​ൽ നി​ന്ന് ഉ​മ​യ​ന​ല്ലൂ​ർ റാ​ഫി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ .പി. ​ജ​ർ​മി​യാ​സ്, സ​ജീ​വ് പ​രി​ശ​വി​ള, അ​ഷ​റ​ഫ് വ​ട​ക്കേ​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.