അരിപ്പ സ്കൂളിൽ ഓ​ണ​ത്തി​ന് ഒ​രുമു​റം പ​ച്ച​ക്ക​റി​ പ​ദ്ധ​തി തുടങ്ങി
Monday, July 29, 2024 6:17 AM IST
കു​ള​ത്തൂ​പ്പു​ഴ: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി​ പ​ദ്ധ​തി​യു​ടെ​ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ ഗ​വ​ൺമെന്‍റ് ​ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ നടന്നു. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ല​ബീ​വി പ​ച്ച​ക്ക​റി തൈ​ന​ട്ടു​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​

ബ്ലോ​ക്ക് മെ​മ്പ​ർ റീ​ന ഷാ​ജ​ഹാ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ ​ഷാ​ര, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ​ന, മൈ​ല​​മൂ​ട് വാ​ർ​ഡ് മെ​മ്പ​ർ​ ഉ​ദ​യ​കു​മാ​ർ, മ​ഠ​ത്തികോ​ണം വാ​ർ​ഡ് മെ​മ്പ​ർ ന​ദീ​റ സൈ​ഫു​ദീ​ൻ, കൃ​ഷി ​ഫീ​സ​ർ എം.​ജി. മേ​ഘ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​സ്.എ​സ്. രാ​ജി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ, സ്കൂ​ൾ പി​ടി​എ, പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കുണ്ടറ പഞ്ചായത്തിൽ

കു​ണ്ട​റ: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി​ഭ​വ​ന്‍റേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി. ​വി​നോ​ദ്, മു​ക്കൂ​ട് ര​വി, കൃ​ഷി ഓ​ഫീ​സ​ർ ബി​നീ​ഷ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി രീ​തി​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.