സി. ​അ​ച്യു​ത​മേ​നോ​ൻ സ്മൃ​തി യാ​ത്ര ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ
Monday, July 29, 2024 6:17 AM IST
കൊ​ട്ടാ​ര​ക്ക​ര: മു​ൻ മു​ഖ്യ​മ​ന്ത്രി​യും ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​യു​ടെ സ​മു​ന്ന​ത നേ​താ​വും ആ​യി​രു​ന്ന സി. ​അ​ച്യു​ത​മേ​നോ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പി​ക്കു​ന്ന പ്ര​തി​മ​യു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്മൃ​തി യാ​ത്ര​യ്ക്ക് ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​രെ അ​ണി​നി​ര​ത്തി വ​ര​വേ​ല്പ് ന​ൽ​കും.

യോ​ഗ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ. ​മ​ന്മ​ഥ​ൻ നാ​യ​ർ, ക​ൺ​വീ​ന​ർ എ.​എ​സ് ഷാ​ജി എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച സ്മൃ​തി യാ​ത്ര നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. തു​ട​ർ​ന്ന് മ്യൂ​സി​യം ജം​ഗ്ഷ​നി​ൽ പ്ര​തി​മ സ്ഥാ​പി​ക്കും.