മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Monday, July 29, 2024 6:03 AM IST
കു​ണ്ട​റ: കാ​യ​ൽ,ആ​റ്, കു​ളം, തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ക്ക വാ​ര​ൽ എ​ന്നീ തൊ​ഴി​ലു​ക​ൾ ചെ​യ്യു​ന്ന പ​ട്ടി​ക​ജാ​തി , വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ൺ​ട്രോ​ത്തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സൂ​ര്യ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള വേ​ട​ർ​സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ട്ടം തു​രു​ത്ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എ. അ​ജി​ത്ത്, മ​നോ​ഹ​ര​ൻ കൈ​ത​ക്കോ​ട്, രാ​ജേ​ഷ് രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​യ​ച​ന്ദ്ര​ൻ, എ​ൻ.​ആ​ർ സം​ഗീ​ത, സൂ​ര​ജ് മേ​നോ​ൻ എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു. 30 ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.