ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Monday, July 29, 2024 6:03 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ വ​വ്വാ​ക്കാ​വ് - മ​ണ​പ്പ​ള്ളി റോ​ഡി​ൽ വ​ടി​മു​ക്കി​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് മ​ര​ത്തി​ൽ ത​ട്ടി. തു​ട​ർ​ന്ന് വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മു​ള്ളു​വേ​ലി​യും ത​ക​ർ​ത്ത് മ​റി​യു​ക​യാ​യി​രു​ന്നു.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ദി​നു (32), നി​സാ​ർ (48), ത​സ്‌​ളീം (21), അ​ഭി​ന​വ് (20), താ​ജു​ദീ​ൻ (21 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ല്ലാ​വ​രും ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രാ​ണ്. അ​പ​ക​ട സ​മ​യ​ത്ത് എ​തി​രേ മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ന്നും വ​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.