എം​എ​സ് സി ​എ​ൽ​പി സ്കൂ​ളി​ൽ ഒ​ളി​ന്പി​ക്സ് പ്ര​ഖ്യാ​പ​ന ദീ​പ​ശി​ഖ
Sunday, July 28, 2024 6:24 AM IST
ക​ല​യ​പു​രം: എം​എ​സ് സി ​എ​ൽ​പി സ്കൂ​ളി​ൽ ഒ​ളി​മ്പി​ക്സി​ന് ആ​രം​ഭം കു​റി​ക്കു​ന്ന സ്കൂ​ൾ ഒ​ളി​മ്പി​ക് പ്ര​ഖ്യാ​പ​ന ദീ​പ ശി​ഖ വാ​ർ​ഡ് മെ​മ്പ​ർ കാ​ഞ്ഞി​മു​ക​ളി​ൽ മ​നോ​ജ് തെ​ളി​യി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​തി​ഭ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഒ​ളി​മ്പി​ക് സ​ന്ദേ​ശം വാ​യി​ച്ചു.

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധി​ക. എ​സ്. നാ​യ​ർ ക​ത്തി​ച്ച ദീ​പ​ശി​ഖ സ്കൂ​ൾ ലീ​ഡ​ർ മാ​ധ​വ് ആ​ർ. പി​ള്ള​യ്ക്ക് കൈ​മാ​റി.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഓ​മ​ന, ആ​ൻ​സി മോ​ൾ, ആ​ൻ​സി സ്ക​റി​യ, സി​ജു ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.