ആ​ര്യ​ങ്കാ​വ് സ്കൂളിൽ ഒ​ളി​മ്പി​ക്സി​നെ വരവേറ്റ് കൂ​ട്ട ന​ട​ത്ത​വും ഫ്ലാ​ഷ് മോ​ബും
Sunday, July 28, 2024 6:21 AM IST
ആ​ര്യ​ങ്കാ​വ്: പാ​രീ​സ് ഒ​ളി​മ്പി​ക്സി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ കൂ​ട്ട ന​ട​ത്ത​വും ഒ​ളി​മ്പി​ക്സ് ചി​ഹ്ന​ങ്ങ​ൾ കൈ​ക​ളി​ലേ​ന്തി​യു​ള്ള ഫ്ലാ​ഷ് മോ​ബും സ്പെ​ഷ​ൽ അ​സം​ബ്ലി​യും ന​ട​ത്തി.

ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫ്, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ൻ ജോ​സ​ഫ് തോ​മ​സ്, സ്കൂ​ൾ സ്പോ​ർ​ട്ട്സ് മി​നി​സ്റ്റ​ർ മി​ഥു​ൻ, അ​ധ്യാ​പ​ക​രാ​യ ബി​ജു, റോ​യി വി.​കെ. മേ​രി​ക്കു​ട്ടി ഫി​ലി​പ്പ്, ക​സാ​ൻ​ഡ്ര നെ​റ്റോ, കാ​ഞ്ച​ന റോ​സ് മാ​ത്യു, സി​സ്റ്റ​ർ റീ​ബ, ജി​ഷ, ഓ​ഫീ​സ് അം​ഗ​ങ്ങ​ളാ​യ ബി​നീ​ഷ്, ആ​ന്‍റ​ണി, ഷെ​ബി​ൻ, അ​നി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.