പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Sunday, July 28, 2024 6:21 AM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള തേ​മ്പ്ര ഏ​ല​യി​ൽ വെ​റ്റ​കൊ​ടി ഭാ​ഗ​ത്തെ തോ​ട്ടി​ൽ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ്ലാ​വ​റ​ക്കു​ന്ന് കോ​ള​നി​യി​ലെ വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യി ര​ണ്ടു പേ​ർ തോ​ട് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് ടോ​ർ​ച്ചു വെ​ളി​ച്ച​ത്തി​ൽ പാ​മ്പി​നെ ക​ണ്ട​ത്.

ഉ​ട​നേ നാ​ട്ടു​കാ​രേ​യും വാ​ർ​ഡ് മെ​മ്പ​റേ​യും അ​റി​യി​ച്ചു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി.