വ​യോ​ധി​ക​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, July 27, 2024 10:10 PM IST
ചാ​ത്ത​ന്നൂ​ർ : വ​യോ​ധി​ക​നെ വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് നി​ഷ ഭ​വ​നി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി(58)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ഇ​യാ​ൾ കു​ള​ത്തി​ന് സ​മീ​പം നി​ൽ​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് ആ​ളി​നെ കാ​ണാ​താ​യി. നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പോ​ലീ​സ് എ​ത്തി ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചു വ​രു​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചി​റ​യി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ ഉ​ഷ. മ​ക്ക​ൾ: നി​ഷാ​ന്ത്, നി​ഷ. മ​രു​ക്ക​ൾ: വി​നീ​ത, പ​രേ​ത​നാ​യ ഷി​ബു.