ദു​ർ​ബ​ല വി​ഭാ​ഗ ധ​ന​സ​ഹാ​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 27, 2024 6:33 AM IST
കൊ​ട്ടാ​ര​ക്ക​ര: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സ്വ​യം​തൊ​ഴി​ൽ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു.

പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ മ​നു​വി​ന് ഓ​ട്ടോ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. ര​ഞ്ജി​ത് നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യി​ൽ ബ്ലോ​ക്കി​ൽ ഒ​രാ​ൾ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വ്യ ച​ന്ദ്ര​ശേ​ഖ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി​നി ജോ​സ്, എ.​അ​ജി, ബെ​ൻ​സി റെ​ജി, അ​ഡ്വ. ബെ​ച്ചി മ​ല​യി​ൽ, ഒ. ​ബി​ന്ദു, മോ​ഹ​ന​ൻ, കെ.​എം. റെ​ജി, ഗി​രി​ജ രാ​ജ്, അ​നു വ​ർ​ഗീ​സ്, എ​സ് സി ​ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ആ​ശ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.