ബ​സ് റൂട്ട്‍ നി​ര്‍​ദേ​ശി​ക്കാൻ ച​വ​റയിൽ ജ​ന​കീ​യ സ​ദ​സ്
Saturday, July 27, 2024 6:25 AM IST
ച​വ​റ: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ ക​ര്‍​മ​പ​ദ്ധ​തി ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

നി​ല​വി​ല്‍ ബ​സ് യാ​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 30 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന​ത് ഉ​ള്‍​പ്പ​ടെ സ്വ​കാ​ര്യ​ബ​സ് സ​ര്‍​വീ​സു​ക​ള്‍ അ​നു​വ​ദി​ക്കാ​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​താ​ണ് ഒ​ന്നാം​ഘ​ട്ടം.

മ​ണ്ഡ​ല​ത്തി​നു​ള്ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ധാ​ന റോ​ഡു​ക​ള്‍​ക്കു​മാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളാ​ക​രു​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ കൂ​ടി​യാ​ലോ​ചി​ച്ച് യാ​ത്രാ​റൂ​ട്ടും സ​മ​യ​ക്ര​മ​വും ത​യാ​റാ​ക്കി 31 ന​കം ച​വ​റ എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ ഏ​ല്‍​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന യോ​ഗം സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​പി. സു​ധീ​ഷ്കു​മാ​ര്‍, എ​സ്. സോ​മ​ന്‍, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ചി​ത്ര, ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്കു​മാ​ര്‍,

തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു, തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ചി​പ്ര​ഭാ​ക​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, മ​റ്റ് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും പ്ര​ത്യേ​കം നി​ർ​ദേ​ഷ​ങ്ങ​ൾ ന​ല്‍​കാം. സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ, ത​ട്ടാ​ശേ​രി വൈ​എം​എ ബി​ല്‍​ഡിം​ഗ് ച​വ​റ പി​ഒ എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ ​മെ​യി​ലി​ലോ നി​ർ​ദേ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​യ റൂ​ട്ടും സ​മ​യ​ക്ര​മ​വും സ​ഹി​തം ന​ല്‍​കാം.