വേതനമില്ല; എ​കെ​പി​എ ധ​ര്‍​ണ ന​ട​ത്തി
Sunday, October 6, 2024 6:55 AM IST
കാ​സ​ര്‍​ഗോ​ഡ്: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​ര്‍​ക്ക് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ​സ​മ​രം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​രീ​ഷ് പാ​ല​ക്കു​ന്ന്, ടി.​വി. സു​ഗു​ണ​ന്‍, കെ.​വി. പ്ര​ശാ​ന്ത്, പി.​ടി. സു​നി​ല്‍​കു​മാ​ര്‍, ഷെ​രീ​ഫ് ഫ്രെ​യിം​ആ​ര്‍​ട്ട്, വി.​വി. വേ​ണു, പ്ര​ജി​ത് ക​ള​ര്‍ പ്ല​സ്, പി.​കെ. അ​ശോ​ക​ന്‍, എ. ​വാ​സു, അ​പ്പ​ണ്ണ, പ്ര​ജീ​ഷ്, പി. ​രാ​ജീ​വ​ന്‍, പ്ര​ഭാ​ക​ര​ന്‍ ത​രം​ഗി​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി.​എ​ന്‍. രാ​ജേ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും അ​നൂ​പ് ച​ന്തേ​ര ന​ന്ദി​യും പ​റ​ഞ്ഞു