മഹാത്മജിയുടെ ഒാർമയിൽ നാടും നഗരവും
Thursday, October 3, 2024 6:15 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 155-ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ട​ന്ന ഗാ​ന്ധി​സ്മൃ​തി​സം​ഗ​മം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​കെ. സു​ധാ​ക​ര​ന്‍, എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, കെ.​വി. ഗം​ഗാ​ധ​ര​ന്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, മാ​മു​നി വി​ജ​യ​ന്‍, സി.​വി. ജ​യിം​സ്, ഗീ​ത കൃ​ഷ്ണ​ന്‍, യു.​എ​സ്. ബാ​ല​ന്‍, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, ജ​വാ​ദ് പു​ത്തൂ​ര്‍, എ. ​വാ​സു​ദേ​വ​ന്‍, ദി​വാ​ക​ര​ന്‍ ക​രി​ച്ചേ​രി, ജ​മീ​ല അ​ഹ​മ്മ​ദ്, ജി. ​നാ​രാ​യ​ണ​ന്‍, പി.​കെ. വി​നോ​ദ് കു​മാ​ര്‍, കാ​ട്ടു​കൊ​ച്ചി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഷാ​ജി​ദ് ക​മ്മാ​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ലാ​വ​യ​ൽ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ പാ​ലാ​വ​യ​ൽ ക്രെ​ഡി​റ്റ്‌ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ പാ​ലാ​വ​യ​ൽ ടൗ​ൺ ശു​ചീ​ക​രി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ജി ഈ​രൂ​രി​ക്ക​ൽ, ജോ​സ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ൺ​സ​ൻ കൊ​ടി​മ​രം, ഷീ​ബ ഷാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

പ​റ​മ്പ: കോ​ൺ​ഗ്ര​സ് 68-ാം ന​മ്പ​ർ ബൂ​ത്തി​ന്‍റെ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം എ​ളേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ‌് സെ​ബാ​സ്റ്റ്യ​ൻ പ​താ​ക ഉ​യ​ർ​ത്തി. എ​ൻ.​സി. മാ​ധ​വ​ൻ, മി​നി ഫ്രാ​ൻ​സി​സ്, മ​ധു കൊ​ടി​യം​കു​ണ്ട്, ശ്രീ​ധ​ര​ൻ, ഉ​ണ്ണി കു​ള​ത്തു​കാ​ട്, പി. ​സ​ന്ദീ​പ്, സു​മി​ത്ര, അ​മ്പാ​ടി മു​ട​ന്തേ​ൻ​പാ​റ പ്ര​സം​ഗി​ച്ചു.

മാ​ലോം: കോ​ൺ​ഗ്ര​സ് ബ​ളാ​ൽ മ​ണ്ഡ​ലം 11-ാം വാ​ർ​ഡ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തി​ൽ ഡി​സി​സി അം​ഗം എ​ൻ.​ഡി. വി​ൻ​സ​ന്‍റ് പ​താ​ക ഉ​യ​ർ​ത്തി.
വാ​ർ​ഡ് മെം​ബ​ർ ജെ​സി ടോ​മി വ​ള്ളി​ക്ക​ട​വ് ട​ൺ പ​രി​സ​രം ശു​ചീ​ക​രി​ച്ചു കൊ​ണ്ട് സേ​വ​ന​വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. സ്ക​റി​യ കാ​ഞ്ഞ​മ​ല കെ.​എ. ചാ​ക്കോ, സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്ക​നാ​ത്ത്, ഓ​ലി​ക്ക​ൽ ടോ​മി കി​ഴ​ക്ക​നാ​ത്ത്, ര​ഘു മ​ണ്ണൂ​ർ, അ​ച്ച​ൻ​കു​ഞ്ഞ് വെ​ട്ടി​ക്ക​ലോ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: ഗ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ക​ള്ളാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ളാ​റി​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം സൈ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സ​ജി പ്ലാ​ച്ചേ​രി, ടി.​പി. പ്ര​സ​ന്ന​ൻ, എ.​കെ. ജ​യിം​സ്, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സു​രേ​ഷ് കൂ​ക്ക​ൾ, ബേ​ബി ജോ​സ​ഫ്, ഒ.​ടി. ചാ​ക്കോ, ഗി​രീ​ഷ് നി​ലി​മ​ല, പി.​എ​ൽ. റോ​യി, രാ​ജേ​ഷ് പെ​രു​മ്പ​ള്ളി, സെ​ന്‍റി​മോ​ൻ മാ​ത്യു, ശ​ശി​ധ​ര​ൻ മു​ട​ക്ക​ട്ട്, വി. ​സ​ബി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും പ്ര​തി​ജ്ഞ​യും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ജോ​സ​ഫ് മു​ത്തോ​ലി, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ഡൊ​മി​നി​ക്, സെ​ബാ​സ്റ്റ്യ​ൻ, ജോ​ൺ​സ​ൺ, ബാ​ബു, മ​നോ​ജ്, അ​നീ​ഷ്, സ​ണ്ണി, ജ​യ്സ​ൺ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റാ​ണി​പു​രം: റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി ജ​യ​ന്തി​ദി​നാ​ച​ര​ണം കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​രാ​ഹു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ശേ​ഷ​പ്പ, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​അ​ഖി​ൽ തോ​മ​സ്, കെ​സി​വൈ​എം പ​ന​ത്ത​ടി ഫോ​റോ​ന പ്ര​സി​ഡ​ന്‍റ് ഹൈ​ന​സ് ഏ​ബ്ര​ഹാം, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ.​കെ. ശി​ഹാ​ബു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി ഡി. ​വി​മ​ൽ രാ​ജ്, ടി​റ്റോ വ​ര​കു​കാ​ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​ഷ​റ​ർ എം.​കെ. സു​രേ​ഷ് സ്വാ​ഗ​ത​വും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​വി​നീ​ത് ന​ന്ദി​യും പ​റ​ഞ്ഞു.

ചി​റ്റാ​രി​ക്കാ​ല്‍: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ക്ലാ​സും ന​ട​ത്തി. ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ​ൻ വ​ലി​യ​വ​ള​പ്പി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ല​ഹ​രി വി​രു​ദ്ധ ക്ലാ​സി​ന് ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ സ​ഞ്ജ​യ​ൻ നേ​തൃ​ത്വം ന​ല്കി.