പി​ആ​ർ വ​ർ​ക്ക് കൊ​ണ്ടു ജ​ന​രോ​ഷ​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​നാ​കില്ല: പി.​കെ.​ഫൈ​സ​ൽ
Saturday, October 5, 2024 7:36 AM IST
പി​ലി​ക്കോ​ട്: ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കി വ​രു​ന്ന കേ​ര​ള​ത്തി​ലെ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് പി​ആ​ർ വ​ർ​ക്കു​ക​ൾ കൊ​ണ്ട് പി​ടി​ച്ചു നി​ൽ​ക്കാ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ.

പി​ലി​ക്കോ​ട് എ​സ്ജി​എ​സ് വൈ ​ഹാ​ളി​ൽ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ സാ​ഹ​സ് ഏ​ക​ദി​ന പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ.​എ​ൻ. പ​ത്മാ​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി ച​ന്ദ്ര​ൻ, മാ​മു​നി വി​ജ​യ​ൻ, കെ.​പി. പ്ര​കാ​ശ​ൻ, മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ,

എ. ​പ​ത്മി​നി, കെ. ​സി​ന്ധു, കെ. ​വ​ല്ലി, ര​മ രാ​ജ​ൻ, സി. ​ശ്യാ​മ, പി. ​ക​മ​ലാ​ക്ഷി, ഉ​ഷ പ​വി​ത്ര​ൻ, പി. ​ബേ​ബി, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ,ശി​വ​പ്ര​സാ​ദ് അ​ര​വ​ത്ത്, ന​വീ​ൻ ബാ​ബു, സി. ​ച​ന്ദ്ര​ൻ, കെ. ​ന​ളി​നി, കെ.​എം. ശ്രീ​ജ, കെ .​മീ​ര, ശ്രീ​ജ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.