ഭ​ക്ഷ്യോ​ത്പ​ന്ന കി​റ്റു​ക​ൾ ന​ല്കി
Friday, October 4, 2024 6:52 AM IST
ചി​റ്റാ​രി​ക്കാ​ൽ: വോ​യി​സ്‌ ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പാ​വ​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു​മാ​യി ഭ​ക്ഷ്യോ​ത്പ​ന്ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ചി​റ്റാ​രി​ക്കാ​ൽ ജ്യോ​തി​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ന​റ്റ് എ​സ്എ​ബി​എ​സ് ആ​ദ്യ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. സി​സ്റ്റ​ർ ജി​സ് മ​രി​യ എ​സ്എ​ബി​എ​സ്, വോ​യി​സ്‌ ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്‌ അ​ഡ്മി​ൻ​മാ​രാ​യ ഷി​ജി​ത് തോ​മ​സ് കു​ഴു​വേ​ലി​ൽ, റോ​ഷ​ൻ എ​ഴു​ത്തു​പു​ര​യ്ക്ക​ൽ, ഡ​യ​സ് വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.