ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, October 2, 2024 8:08 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഒ​ന്പ​തു മു​ത​ൽ 11 വ​രെ തീ​യ​തി​ക​ളി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന 66-ാമ​ത് ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​പി. ര​ത്നാ​ക​ര​ൻ, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ കെ.​എം. ലി​ന​റ്റ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ലാ​ഷ്മോ​ബും ന​ട​ന്നു.