ശു​ചി​ത്വ​മി​ഷ​ൻ, സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ : വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 3, 2024 6:15 AM IST
ക​ടു​മേ​നി: ശു​ചി​ത്വ​മി​ഷ​ൻ, സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത് ക​ടു​മേ​നി​യി​ൽ നി​ർ​മി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മേ​ഴ്‌​സി മാ​ണി, പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ൻ, അം​ഗ​ങ്ങ​ളാ​യ സി​ന്ധു ടോ​മി, തേ​ജ​സ് ഷി​ന്‍റോ, വി.​ബി. ബാ​ല​ച​ന്ദ്ര​ൻ, അ​സി. എ​ൻ​ജി​നീ​യ​ർ ഷി​ഖി​ൽ, ജോ​ർ​ജ് ക​രി​മ​ഠം, ടോ​മി കു​ന്നി​പ​റ​മ്പി​ൽ, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

22 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് നാ​ല് ശു​ചി​മു​റി​ക​ള​ട​ക്ക​മു​ള്ള വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ച്ച​ത്.