കെ​എ​സ്എ​സ്പി​എ വ​യോ​ജ​ന​ദി​നാ​ച​ര​ണം
Wednesday, October 2, 2024 8:08 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കെ​എ​സ്എ​സ്പി​എ പ​ര​പ്പ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വ​യോ​ജ​ന​ദി​നാ​ച​ര​ണം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​കെ. എ​വു​ജി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജി. ​മു​ര​ളീ​ധ​ര​ൻ, എം.​യു. തോ​മ​സ്, പി.​എം. ഏ​ബ്ര​ഹാം, ബി. ​റ​ഷീ​ദ, പി.​എ. ജോ​സ​ഫ്, കെ. ​കു​ഞ്ഞ​മ്പു നാ​യ​ർ, ആ​ലീ​സ് കു​ര്യ​ൻ, ജോ​സു​കു​ട്ടി അ​റ​യ്ക്ക​ൽ, സി.​എ. ജോ​സ​ഫ്, പി.​ജെ. ജോ​സ്, എം.​ഡി. ദേ​വ​സ്യ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, വി.​ജെ. ജോ​ർ​ജ്, കെ. ​വേ​ണു​ഗോ​പാ​ൽ, ഷേ​ർ​ലി ഫി​ലി​പ്, കെ.​വി. തോ​മ​സ്, എം.​എ. ജോ​സ്, കെ. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.