കെ.പി. കു​ഞ്ഞി​ക്ക​ണ്ണ​ന് അ​നു​ശോ​ച​നമർപ്പിച്ച് നാട്
Saturday, September 28, 2024 7:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ന്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ ഉ​ദു​മ എം​എ​ല്‍​എ​യും ആ​യി​രു​ന്ന കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ശ്രീ​കാ​ന്ത്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ. ഖാ​ലി​ദ്, കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​സി. പ്ര​ഭാ​ക​ര​ന്‍, പി.​വി. സു​രേ​ഷ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. പീ​റ്റ​ര്‍, ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, സി​എം​പി സെ​ന്‍​ട്ര​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍ വി. ​ക​മ്മാ​ര​ന്‍, ഉ​ദി​നൂ​ര്‍ സു​കു​മാ​ര​ന്‍, മു​ഹ​മ്മ​ദ് അ​സ്‌​ലം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​സി​ഫ്, ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, ടി.​കെ. സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​രി​ൽ നടന്ന സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗത്തിൽ പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ധ സു​കു​മാ​ര​ൻ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണി തോ​ല​മ്പു​ഴ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം റോ​ണി ആ​ന്‍റ​ണി, ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വേ​ണു​ഗോ​പാ​ൽ, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കെ. സു​കു​മാ​ര​ൻ, മു​സ്‌​ലിം​ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം എം. ​അ​ബ്ബാ​സ്, സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ണ​ത്തൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. സു​നി​ൽ​കു​മാ​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി കു​ന്നം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ന്ത​ളം: കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു​കൊ​ണ്ട് കി​നാ​നൂ​ർ-​ക​രി​ന്ത​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​യി​ത്ത​ട്ട​യി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം ചേ​ർ​ന്നു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്പ്, സി​പി​എം നേ​താ​ക്ക​ളാ​യ ക​യ​നി മോ​ഹ​ന​ൻ, ഒ.​എം. ബാ​ല​ക്യ​ഷ്ണ​ൻ, സി​പി​ഐ വെ​ള​രി​ക്കു​ണ്ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പു​ഷ്പ​രാ​ജ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു മാ​ഷ്, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം സി.​ഒ. സ​ജി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ വേ​ളൂ​ർ, സെ​ക്ര​ട്ട​റി ബാ​ല​ഗോ​പാ​ല​ൻ കാ​ളി​യാ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ലി​ച്ചാ​മ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മൗ​ന​ജാ​ഥ​യ്ക്ക് ദി​നേ​ശ​ൻ പെ​രി​യ​ങ്ങാ​നം, സി​ജോ പി. ​ജോ​സ​ഫ്, അ​ശോ​ക​ൻ ആ​റ​ളം, ക​ണ്ണ​ൻ പ​ട്ട്ളം, ജ​യ​കു​മാ​ർ ചാ​മ​ക്കു​ഴി, വി​ജി​മോ​ൻ കി​ഴ​ക്കും​ക​ര, റെ​ജി തോ​മ​സ്, ജോ​ണി കു​ന്നാ​ണി,രാ​ജീ​വ​ൻ കൂ​വാ​റ്റി, ഹ​മീ​ദ് കാ​ലി​ച്ചാ​മ​രം, എ.​യു. ചാ​ക്കോ, ത​മ്പാ​ൻ ക​രി​മ്പി​ൽ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ല്കി.

ചി​റ്റാ​രി​ക്കാ​ൽ: കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ച് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം ചേ​ർ​ന്നു.

മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, ജോ​ർ​ജ് ക​രി​മ​ഠം, ടോ​മി പ്ലാ​ച്ചേ​രി, ജോ​സ​ഫ് മു​ത്തോ​ലി, ശി​വ​ദാ​സ​ൻ, ടി.​ഡി.​ജോ​ണി, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, കെ​പി​സി​സി മെം​ബ​ർ മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ടി. ​മോ​ഹ​ൻ, യു​ഡി​എ​ഫ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ജോ​സ്, മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് ടി. ​അ​ബ്ദു​ൾ ഖാ​ദ​ർ, ഡി​സി​സി അം​ഗം എ​ൻ.​ടി. വി​ൻ​സ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പി.​കെ. ബാ​ല​ച​ന്ദ്ര​ൻ, വി.​മാ​ധ​വ​ൻ നാ​യ​ർ, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, സ​ണ്ണി ക​ള്ളു​വേ​ലി, ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, എ​ൻ.​ജെ. ജോ​ർ​ജ്, ജി​മ്മി ഇ​ട​പ്പാ​ടി, സാ​ജ​ൻ ജോ​സ​ഫ്, കെ.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.