ടൂ​റി​സം ദി​നാ​ഘോ​ഷം ന​ട​ത്തി
Saturday, September 28, 2024 7:23 AM IST
റാ​ണി​പു​രം: വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ണി​പു​ര​ത്ത് ലോ​ക ടൂ​റി​സം ദി​നാ​ഘോ​ഷം ന​ട​ത്തി. സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്ര​ഷ​റ​ർ എം.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ശേ​ഷ​പ്പ, എം. ​ബാ​ലു, സെ​ക്ര​ട്ട​റി ഡി. ​വി​മ​ൽ​രാ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി​ഷ്ണു​കൃ​ഷ്ണ​ൻ, അ​രു​ൺ ജാ​നു, എം.​എം. കു​ഞ്ഞി​രാ​മ​ൻ, കെ. ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​ക്കിം​ഗി​ന് എ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു.