ട്രാ​ന്‍​സ്മി​ഷ​ന്‍ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണം: സി.​എ​ച്ച്. കു​ഞ്ഞ​മ്പു
Saturday, September 28, 2024 7:23 AM IST
ച​ട്ട​ഞ്ചാ​ല്‍:​ ജി​ല്ല​യി​ലെ വൈ​ദ്യു​തി പ്ര​സ​ര​ണ മേ​ഖ​ല​യി​ല്‍ അ​പ്ഗ്ര​ഡേ​ഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും പ്ര​സ​ര​ണ​ശൃം​ഖ​ല കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും കാ​സ​ര്‍​ഗോ​ഡ് ട്രാ​ന്‍​സ്മി​ഷ​ന്‍ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​എ​സ്ഇ​ബി വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ച​ട്ട​ഞ്ചാ​ല്‍ അ​ര്‍​ബ​ന്‍ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ത്തി​യ ജി​ല്ലാ​ത​ല വൈ​ദ്യു​തി വി​ക​സ​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, സു​ഫൈ​ജ അ​ബൂ​ബ​ക്ക​ര്‍, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ജി​ത് കു​മാ​ര്‍, സി. ​അ​രു​ണ്‍, കൃ​ഷ്‌​ണേ​ന്ദു, കെ. ​നാ​ഗ​രാ​ജ​ഭ​ട്ട്, കെ. ​ല​ത, എം. ​ആ​ശ, എം. ​ഭാ​സ്‌​ക​ര​ന്‍, സ​ദ​ര്‍ റി​യാ​സ്, ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി. ​ജ​നാ​ര്‍​ദ്ദ​ന​ന്‍ സ്വാ​ഗ​ത​വും എ. ​ജ​യ​കൃ​ഷ​ണ​ൻ ന്ദി​യും പ​റ​ഞ്ഞു.