കെ​എ​സ്എ​സ്പി​എ വ​ര​വേ​ല്​പ് സ​മ്മേ​ള​നം
Wednesday, September 11, 2024 1:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ര​പ്പ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ട​ന​യി​ൽ പു​തു​താ​യി അം​ഗ​ത്വം എ​ടു​ത്ത​വ​ർ​ക്ക് വ​ര​വേ​ല്പ് ന​ൽ​കി. വെ​ള്ള​രി​ക്കു​ണ്ട് ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​കെ. ദി​വാ​ക​ര​ൻ, ജി. ​മു​ര​ളീ​ധ​ര​ൻ, പി.​എം. ഏ​ബ്ര​ഹാം, ബി. ​റ​ഷീ​ദ, ടി.​കെ. എ​വു​ജി​ൻ, കെ. ​കു​ഞ്ഞ​മ്പു നാ​യ​ർ, തോ​മ​സ് മാ​ത്യു, ജോ​സു​കു​ട്ടി അ​റ​യ്ക്ക​ൽ, ടി.​പി. പ്ര​സ​ന്ന​ൻ, സി.​എ. ജോ​സ​ഫ്, എം.​ഡി. ദേ​വ​സ്യ, പി.​ജെ. ജോ​സ്, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, സ​ണ്ണി ലൂ​ക്കോ​സ്, കെ. ​വേ​ണു​ഗോ​പാ​ൽ. വി.​ജെ. ജോ​ർ​ജ്, ടി.​ഒ. ത്രേ​സ്യ, ഷേ​ർ​ലി ഫി​ലി​പ്പ്, എം.​ജെ. തോ​മ​സ്, കാ​വു​ങ്ക​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ ജോ​ൺ​സ് സെ​ബാ​സ്റ്റ്യ​ൻ, ആ​യു​ഷ് അ​ഖി​ലേ​ന്ത്യ മ​ത്സ​ര​പ​രീ​ക്ഷ​യി​ൽ ആ​റാം​റാ​ങ്ക് നേ​ടി​യ ആ​ൻ​മേ​രി ജോ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.