വയോജന മെഡിക്കൽ ക്യാന്പ് നടത്തി
Sunday, September 8, 2024 6:58 AM IST
കൊ​ട്ടോ​ടി: ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ​യും ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ജി​എ​ച്ച്ഡി രാ​ജ​പു​ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ജോ​സ് പു​തു​ശേ​രി​ക്കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, വ​ന​ജ ഐ​ത്തു, ബി. ​അ​ബ്ദു​ള്ള, വ​യോ​ജ​ന സം​ഘ സെ​ക്ര​ട്ട​റി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​എ​ച്ച്ഡി രാ​ജ​പു​രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​സ്. ധ​ന്യ സ്വാ​ഗ​ത​വും ഫാ​ർ​മ​സി​സ്റ്റ് പി. ​ഷീ​ബ ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ ഇ​ൻ​സ്ട്ര​ക്റ്റ​ർ പി. ​സു​ഭാ​ഷ് ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ൽ​കി. ഡോ. ​കെ.​എ​സ്. ധ​ന്യ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. ഷേ​ർ​ലി, ഷീ​ന തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.