അധ്യാപക ദിനാഘോഷങ്ങൾ
Saturday, September 7, 2024 1:37 AM IST
ടി​എ​സ്എ​സ്എ​സ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ

കാ​ഞ്ഞി​ര​ടു​ക്കം: ടി​എ​സ്എ​സ്എ​സ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ധ്യാ​പ​ക​ദി​നാ​ച​ര​ണം ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​യിം​സ് ഇ​ല​ഞ്ഞി​മ​റ്റ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബീ​ന ബേ​ബി, ബി​ജു വ​ട​ക​ര, അ​ധ്യാ​പ​ക​രാ​യ കേ​ളു, ജോ​സ​ഫ് കോ​ടി​മ​റ്റം, റോ​സ​മ്മ പാ​റേ​ക്കാ​ട്ടി​ല്‍, ച​ന്ദ്ര​ദാ​സ്, വ​സ​ന്തി, സി​സ്റ്റ​ര്‍ ലി​സി ക​രോ​ട്ട് എ​ഫ്‌​സി​സി, തോ​മ​സ് വാ​രാ​ച്ചേ​രി, സി​സ്റ്റ​ര്‍ അ​നി​ത യു​എം​ഐ, മെ​ജോ, തോ​മ​സ് പു​ത്ത​ന്‍​കാ​ല​യി​ല്‍, അ​ബി​ന ബാ​ബു, ശാ​ര​ദ കു​ഞ്ഞി​രാ​മ​ന്‍, ജോ​ബി​ഷ് കു​സു​മാ​ല​യം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഗ​സ്റ്റി​ന്‍ ക​ണി​യാ​ര​ക​ത്ത് സ്വാ​ഗ​ത​വും ജോ​ണ്‍​സ​ണ്‍ പാ​റ​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.