കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ
Saturday, September 7, 2024 1:37 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക ദ​മ്പ​തി​മാ​രാ​യ കൊ​ല്ല​ക്കൊ​മ്പി​ൽ ജോ​ർ​ജി​നെ​യും മേ​രി​യെ​യും വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ഴു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മൈ​ക്കി​ൾ, സം​സ്കാ​രി​ക വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി പു​തു​മ​ന, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു തു​ളി​ശേ​രി, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, സി​ജി ക​ട്ട​ക്ക​യം, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പു​തു​ശേ​രി​കാ​ലാ​യി​ൽ, ടോ​മി ഈ​ഴ​റാ​ട്ട്, ബി​ജു പാ​റാ​ട്ടി, തോ​മ​സ് പാ​ല​മ​റ്റം, കൊ​ച്ചു​മോ​ൻ, ബെ​ന്നി വി​ല​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.