അ​ട്ട​ക്കാ​ട്-​കൈ​തോ​ടു​മ​ല റോ​ഡി​ന് ശാ​പ​മോ​ക്ഷം
Thursday, September 12, 2024 1:41 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ ഇ​ട​പെ​ട​ലി​ൽ അ​ട്ട​ക്കാ​ട്-​കൈ​തോ​ടു​മ​ല റോ​ഡി​ന് ശാ​പ​മോ​ക്ഷം. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പ​ന​ച്ചി​യ്ക്ക​ൽ മാ​ത്യു ലൂ​ക്കോ​സ് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ജോ​സ് കെ. ​മാ​ണി​യെ നേ​രി​ട്ട് വി​ളി​ച്ച് ഈ ​റോ​ഡി​ന്‍റെ ശോ​ച​നീ​യ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. ഒ​രു അ​പേ​ക്ഷ ന​ല്കാ​ൻ നി​ർ​ദേ​ശി​ച്ച ജോ​സ് കെ. ​മാ​ണി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി.

അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ പെ​ട്ട അ​ട്ട​ക്കാ​ട് കൈ​തോ​ടു​മ​ല റോ​ഡി​ന് 100 മീ​റ്റ​ർ ദൂ​രം കോ​ൺ​ക്രീ​റ്റ് റോ​ഡി​ന് തു​ക അ​നു​വ​ദി​ച്ച് നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​ണ​ത്തി​ന് മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും.