വ​യോ​ജ​ന ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Monday, September 9, 2024 1:11 AM IST
ചു​ള്ളി​ക്ക​ര: കോ​ടോം- ബേ​ളു​ർ പ​ഞ്ചാ​യ​ത്ത് ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി, ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​ന​സ് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ​റോ​ട്ട് ഗു​വേ​ര വ​യോ​ജ​ന ക്ല​ബ്ബി​ൽ ഹോ​മി​യോ​പ്പ​തി വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ.​എ​സ്. ജ​യ​ശ്രീ
അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു കൃ​ഷ്ണ​ൻ, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ. ​ഗ​ണേ​ശ​ൻ, വ​യോ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ സി. ​ഗ​ണേ​ശ​ൻ, ടി. ​കോ​ര​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷ​ഹ്ന മൊ​യ്തു, ഡോ.​ഇ.​കെ. സു​നീ​റ, യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ പി. ​സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.