ഒാണവിപണി ആരംഭിച്ചു
Tuesday, September 10, 2024 1:46 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡു​മാ​യി സ​ഹ​ക​രി​ച്ച് പൂ​ടം​ക​ല്ലി​ല്‍ ആ​രം​ഭി​ച്ച ഓ​ണ​വി​പ​ണി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു ഉ​ദ്‌​ലാ​ട​നം ചെ​യ്തു. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ കെ. ​മാ​ധ​വ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി ദീ​പു ദാ​സ്, സി.​കെ. ഖാ​ലി​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ ഫാ​ർ​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ഓ​ണ​വി​പ​ണി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​വി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ.​കെ. യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ശ​ശി, സി. ​ര​വി, യു.​കെ. രാ​ജ​ൻ, വി.​പി. അ​ബ്ദു​ൾ അ​സീ​സ്, ടി.​വി. ആ​ന​ന്ദ​കൃ​ഷ്ണ​ൻ, ടി. ​അ​ജി​ത, എ​ൻ. ഹാ​ജി​റാ​ബി, വി.​കെ. ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.