കോ​ട്ട​ച്ചേ​രി-​മീ​നാ​പ്പീ​സ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ; യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍മാ​ര്‍ സ​മ​രം ന​ട​ത്തി
Wednesday, September 11, 2024 1:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തീ​ര​ദേ​ശ ഹൈ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​മെ​ടു​പ്പി​ല്‍ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും കോ​ട്ട​ച്ചേ​രി മീ​ന​പ്പീ​സ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് മീ​നാ​പ്പീ​സ് ജം​ഗ്ഷ​നി​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​പ്പ​ന്ത​ല്‍ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ജാ​ഫ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​കെ. ബാ​ബു, എ​ന്‍.​എ. ഖാ​ലി​ദ്, അ​ബ്ദു​ള്‍ റ​സാ​ഖ് താ​യി​ല​ക്ക​ണ്ടി, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​കെ. ബ​ദ​റു​ദ്ദീ​ന്‍, ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ. ​ര​വീ​ന്ദ്ര​ന്‍, മു​ഹ​മ്മ​ദ്കു​ഞ്ഞി, എ​ന്‍.​എ. ഉ​മ്മ​ര്‍, മ​നോ​ഹ​ര​ന്‍, സി.​വി. സ​ലാം, ഹാ​രി​സ് ബ​ദ​രി​യ​ന​ഗ​ര്‍, ഹ​ക്കീം മീ​ന​പ്പീ​സ്, എ​ച്ച്. ബാ​ല​ന്‍. യൂ​നു​സ് വ​ട​ക​ര​മു​ക്ക്, അ​ഷ്റ​ഫ് ബാ​വ​ന​ഗ​ര്‍, ടി. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ടി.​കെ. സു​മ​യ്യ, വി.​വി. ശോ​ഭ, സി.​എ​ച്ച്. സു​ബൈ​ദ, റ​സി​യ ഗ​ഫൂ​ര്‍, ആ​യി​ഷ അ​ഷ​റ​ഫ്, ഹ​സീ​ന റ​സാ​ഖ്, അ​സ്മ മാ​ങ്കു​ല്‍, അ​നീ​സ ഹം​സ, എം.​കെ. റ​ഷീ​ദ് ആ​റ​ങ്ങാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.