ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു
Sunday, September 8, 2024 6:58 AM IST
പാ​ണ​ത്തൂ​ർ: പ​ന​ത്ത​ടി വ​നി​താ സ​ർ​വീ​സ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ഓ​ണ​ച്ച​ന്ത ചാ​പ്പ​ക്ക​ൽ ബി​ൽ​ഡിം​ഗി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മ​തി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷി​ജി സ​ണ്ണി, വ​ത്സ​ല​കു​മാ​രി, നി​ർ​മ​ല, സെ​ക്ര​ട്ട​റി സി​നി ജോ​സ​ഫ്, ക്ല​ർ​ക്ക് ബി​ന്ദു കു​ര്യാ​ക്കോ​സ്, സോ​ണി​ഷ് ചാ​ക്കോ, സി.​പി. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.