ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജാ​ഗ്ര​താ ദി​നാ​ച​ര​ണം ന​ട​ത്തി
Monday, September 9, 2024 1:11 AM IST
മ​ണ്ഡ​പം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​പം യൂ​ണി​റ്റ് ഞാ​യ​റാ​ഴ്ച ജാ​ഗ്ര​താ ദി​നാ​ച​ര​ണം ന​ട​ത്തി. മു​ല്ല​പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഡി ​ക​മ്മീ​ഷ​ൻ ചെ​യ്യു​ക, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഇ​എ​സ്ഐ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, ക​രി​ന്ത​ളം - വ​യ​നാ​ട് 400 കെ.​വി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഗ്ര​താ ദി​നം ആ​ച​രി​ച്ച​ത്. വി​കാ​രി ഫാ. ​തോ​മ​സ് കീ​ഴാ​ര​ത്ത്, ഫാ. ​ജി​തേ​ഷ് ഒ​സി​ഡി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മാ​രൂ​ർ, സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ മു​ര്യം​വേ​ലി​ൽ, ഫൊ​റോ​ന ട്ര​ഷ​റ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.