രാ​ജീ​വ് ഗാ​ന്ധി​ ജ​ന്മ​വാ​ർ​ഷി​കം
Wednesday, August 21, 2024 12:53 AM IST
ചി​റ്റാ​രി​ക്കാ​ൽ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80-ാം ജ​ന്മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി പ്ലാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, ഈ​സ്റ്റ് എ​ളേ​രി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റ​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ൽ, മ​നോ​ജ്, സ​ച്ചി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.